\u0D15\u0D4D\u0D32\u0D3E\u0D38\u0D4D\u0D38\u0D4D‌ \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D02, \u0D2E\u0D3E\u0D38\u0D4D\u0D38\u0D4D \u0D2B\u0D3F\u0D28\u0D3F\u0D37\u0D3F\u0D19\u0D4D ;\u0D21\u0D7D\u0D39\u0D3F\u0D2F\u0D46 \u0D24\u0D15\u0D7C\u0D24\u0D4D\u0D24\u0D4D \u0D1A\u0D46\u0D28\u0D4D\u0D28\u0D48 \u0D38\u0D42\u0D2A\u0D4D\u0D2A\u0D7C \u0D15\u0D3F\u0D19\u0D4D‌\u0D38\u0D4D \u0D10 \u0D2A\u0D3F \u0D0E\u0D7D \u0D2B\u0D48\u0D28\u0D32\u0D3F\u0D7D.

  1. Home
  2. sports

ക്ലാസ്സ്‌ തുടക്കം, മാസ്സ് ഫിനിഷിങ് ;ഡൽഹിയെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് ഐ പി എൽ ഫൈനലിൽ.

ദുബായ്: ഐ പി എൽ പതിനാലാം പതിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ്.ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ മത്സരിച്ച ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസുയർത്തിയ 173 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്.അവസാനം തകർത്തടിച്ച ധോണിയുടെ ഫിനിഷിങ്ങിലായിരുന്നു സി എസ് കെയുടെ വിജയം. ആദ്യ ഓവറിൽ ഡുപ്ലെസിസിനെ നഷ്ടമായ ചെന്നൈക്ക് രക്ഷകരയാത് ഗ്വയ്ക്വാദ്-ഉത്തപ്പ സഖ്യം ആയിരുന്നു.14 ഓവർ വരെ നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 110 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.ഉത്തപ്പ 44 പന്തിൽ 63 റൺസ് നേടിയാണ് പുറത്തായത്.ഉത്തപ്പയ്ക്ക് പിന്നാലെ സ്ഥാനകയറ്റം ലഭിച്ച ശ്രദൂൽ താകൂർ റൺസൊന്നുമെടുക്കാതെ പുറത്തായതും അമ്പാട്ടി റായ്ഡുവിന്റെ റൺഔട്ടും ഡൽഹിക്ക് പ്രതീക്ഷനൽകി. എന്നാൽ മറുവശത്ത് നിലയുറപ്പിച്ച  ഗ്വയ്ക്വാദ് മത്സരം വീണ്ടും ചെന്നൈയുടെ കൈകളിലേക്കടുപ്പിച്ചു.ആവേശ് ഖാൻ എറിഞ്ഞ പത്തൊൻപതാം ഓവറിലാണ് 50 പന്തുകളിൽ 70റൺസ് നേടിയ ഗ്വയ്ക്വാദ് പുറത്തായത്.പിന്നാലെ എത്തിയ നായകൻ മഹേന്ദ്രസിംഗ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ റൺസ് കണ്ടെത്തിയതോടെ ചെന്നൈക്ക് വിജയം എളുപ്പമായി.പുറത്താകാതെ 6 പന്തിൽ 18റൺസാണ് ധോണി നേടിയത്. ആദ്യം ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് പ്രിത്വി ഷാ, റിഷഭ് പന്ത്, ഹെറ്റ്മെയ്ർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 172 എന്ന സ്കോറിൽ എത്താനായത്. ആദ്യ ക്വാളിഫയർ പരാജയപ്പെട്ടെങ്കിലും ഡൽഹിക്ക് ഫൈനലിൽ എത്താൻ ഒരു അവസരം കൂടി ശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എലിമിനേറ്റർ വിജയികളെ ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ നേരിടും.ദുബായ്: ഐ പി എൽ പതിനാലാം പതിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ്.ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ മത്സരിച്ച ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസുയർത്തിയ 173 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്.അവസാനം തകർത്തടിച്ച ധോണിയുടെ ഫിനിഷിങ്ങിലായിരുന്നു സി എസ് കെയുടെ വിജയം.ആദ്യ ഓവറിൽ ഡുപ്ലെസിസിനെ നഷ്ടമായ ചെന്നൈക്ക് രക്ഷകരയാത് ഗ്വയ്ക്വാദ്-ഉത്തപ്പ സഖ്യം ആയിരുന്നു.14 ഓവർ വരെ നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 110 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.

ദുബായ്: ഐ പി എൽ പതിനാലാം പതിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ്.ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ മത്സരിച്ച ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസുയർത്തിയ 173 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്.അവസാനം തകർത്തടിച്ച ധോണിയുടെ ഫിനിഷിങ്ങിലായിരുന്നു സി എസ് കെയുടെ വിജയം. ആദ്യ ഓവറിൽ ഡുപ്ലെസിസിനെ നഷ്ടമായ ചെന്നൈക്ക് രക്ഷകരയാത് ഗ്വയ്ക്വാദ്-ഉത്തപ്പ സഖ്യം ആയിരുന്നു.14 ഓവർ വരെ നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 110 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.ഉത്തപ്പ 44 പന്തിൽ 63 റൺസ് നേടിയാണ് പുറത്തായത്.ഉത്തപ്പയ്ക്ക് പിന്നാലെ സ്ഥാനകയറ്റം ലഭിച്ച ശ്രദൂൽ താകൂർ റൺസൊന്നുമെടുക്കാതെ പുറത്തായതും അമ്പാട്ടി റായ്ഡുവിന്റെ റൺഔട്ടും ഡൽഹിക്ക് പ്രതീക്ഷനൽകി. എന്നാൽ മറുവശത്ത് നിലയുറപ്പിച്ച  ഗ്വയ്ക്വാദ് മത്സരം വീണ്ടും ചെന്നൈയുടെ കൈകളിലേക്കടുപ്പിച്ചു.ആവേശ് ഖാൻ എറിഞ്ഞ പത്തൊൻപതാം ഓവറിലാണ് 50 പന്തുകളിൽ 70റൺസ് നേടിയ ഗ്വയ്ക്വാദ് പുറത്തായത്.പിന്നാലെ എത്തിയ നായകൻ മഹേന്ദ്രസിംഗ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ റൺസ് കണ്ടെത്തിയതോടെ ചെന്നൈക്ക് വിജയം എളുപ്പമായി.പുറത്താകാതെ 6 പന്തിൽ 18റൺസാണ് ധോണി നേടിയത്. ആദ്യം ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് പ്രിത്വി ഷാ, റിഷഭ് പന്ത്, ഹെറ്റ്മെയ്ർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 172 എന്ന സ്കോറിൽ എത്താനായത്. ആദ്യ ക്വാളിഫയർ പരാജയപ്പെട്ടെങ്കിലും ഡൽഹിക്ക് ഫൈനലിൽ എത്താൻ ഒരു അവസരം കൂടി ശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എലിമിനേറ്റർ വിജയികളെ ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ നേരിടും.

ഉത്തപ്പ 44 പന്തിൽ 63 റൺസ് നേടിയാണ് പുറത്തായത്.ഉത്തപ്പയ്ക്ക് പിന്നാലെ സ്ഥാനകയറ്റം ലഭിച്ച ശ്രദൂൽ താകൂർ റൺസൊന്നുമെടുക്കാതെ പുറത്തായതും അമ്പാട്ടി റായ്ഡുവിന്റെ റൺഔട്ടും ഡൽഹിക്ക് പ്രതീക്ഷനൽകി. എന്നാൽ മറുവശത്ത് നിലയുറപ്പിച്ച  ഗ്വയ്ക്വാദ് മത്സരം വീണ്ടും ചെന്നൈയുടെ കൈകളിലേക്കടുപ്പിച്ചു.ആവേശ് ഖാൻ എറിഞ്ഞ പത്തൊൻപതാം ഓവറിലാണ് 50 പന്തുകളിൽ 70റൺസ് നേടിയ ഗ്വയ്ക്വാദ് പുറത്തായത്.പിന്നാലെ എത്തിയ നായകൻ മഹേന്ദ്രസിംഗ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ റൺസ് കണ്ടെത്തിയതോടെ ചെന്നൈക്ക് വിജയം എളുപ്പമായി.പുറത്താകാതെ 6 പന്തിൽ 18റൺസാണ് ധോണി നേടിയത്.ആദ്യം ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് പ്രിത്വി ഷാ, റിഷഭ് പന്ത്, ഹെറ്റ്മെയ്ർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 172 എന്ന സ്കോറിൽ എത്താനായത്.ആദ്യ ക്വാളിഫയർ പരാജയപ്പെട്ടെങ്കിലും ഡൽഹിക്ക് ഫൈനലിൽ എത്താൻ ഒരു അവസരം കൂടി ശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എലിമിനേറ്റർ വിജയികളെ ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ നേരിടും.