സംസ്ഥാന കിക്ക്ബോക്സ് ചാമ്പ്യൻഷിപ്പിൽ ഫാത്തിമ മിന്ഹക്ക് സ്വർണം*

  1. Home
  2. sports

സംസ്ഥാന കിക്ക്ബോക്സ് ചാമ്പ്യൻഷിപ്പിൽ ഫാത്തിമ മിന്ഹക്ക് സ്വർണം*

സംസ്ഥാന കിക്ക്ബോക്സ് ചാമ്പ്യൻഷിപ്പിൽ ഫാത്തിമ മിന്ഹക്ക് സ്വർണം*

ചെർപ്പുളശ്ശേരി: തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ചു നടന്ന ഖേലോ ഇന്ത്യ കിക്ക്‌ബോക്സിങ് വുമൺസ് ലീഗ് സംസ്ഥാന തല മത്സരത്തിൽ പാലക്കാട്‌ ജില്ലക്കുവേണ്ടി ഫാത്തിമ മിൻഹ പോയിന്റ് ഫൈറ്റിൽ  ഗോൾഡ് മെഡലും   ലൈറ്റ് കോൺടാക്ട് ഇനത്തിൽ വെങ്കലമെഡലും നേടി. എസ് എം എ ഫൈറ്റിംഗ് ആൻഡ് ഫിട്നെസ്  ക്ലബ്ബ് അംഗമായ ഫാത്തിമ മിൻഹ നെല്ലായ മാരായമംഗലം സ്വദേശി മോതിരപ്പീടിക  ശിഹാബിന്റെയും ഉമ്മുൽ ഖൈറിന്റെയും മകളാണ്.