ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളിമെഡൽ നേടി മുഹമ്മദ് അഫ്സലിനെ ഒറ്റപ്പാലം വള്ളുവനാട് കൾച്ചറൾ & ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

  1. Home
  2. sports

ഒറ്റപ്പാലം. ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളിമെഡൽ നേടി മുഹമ്മദ് അഫ്സലിനെ ഒറ്റപ്പാലം വള്ളുവനാട് കൾച്ചറൾ & ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ജനറൽ കൺവീനർ കെ.കെ.മനോജ് മൊമെൻൻ്റോ നൽകി അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഒ.പി. രാംകുമർ ബൊക്കെ നൽകി ആദരിച്ചു.
  ചടങ്ങിൽ  ട്രസ്റ്റ് ട്രഷർ സന്തോഷ് ചന്ദ്രൻ, സുരേഷ് കുമാർ.സി. പ്രശാന്ത് കായലിൽ, മോഹൻകുമാർ.വി, അവിനീഷ്.കെ ,മുഹമ്മദ് അഫ്സലിന്റെ അച്ഛൻ മുഹമ്മദ് ബഷീർ.  അമ്മ ഹസീന .  എന്നിവർ പങ്കെടുത്തു.