\u0D28\u0D4D\u0D2F\u0D42\u0D38\u0D3F\u0D32\u0D3E\u0D28\u0D4D‍\u0D21\u0D3F\u0D28\u0D4D \u0D0E\u0D24\u0D3F\u0D30\u0D3E\u0D2F \u0D1F\u0D46\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D2A\u0D30\u0D2E\u0D4D\u0D2A\u0D30\u0D2F\u0D4D\u0D15\u0D4D\u0D15\u0D41\u0D33\u0D4D\u0D33 \u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D28\u0D4D‍ \u0D1F\u0D40\u0D2E\u0D3F\u0D28\u0D46 \u0D2A\u0D4D\u0D30\u0D16\u0D4D\u0D2F\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. sports

ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഇന്ത്യ


ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കാണ്‍പൂര്‍ വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ആയിരിക്കും ഇന്ത്യയെ നയിക്കുക.
മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കോഹ് ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും നായക സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും. ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എസ് ഭരതും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തി.