\u0D15\u0D4B\u0D34\u0D3F\u0D15\u0D4D\u0D15\u0D4B\u0D1F\u0D4D \u0D2C\u0D40\u0D1A\u0D4D\u0D1A\u0D3F\u0D32\u0D4D‍ \u0D2A\u0D4D\u0D30\u0D35\u0D47\u0D36\u0D28\u0D02 \u0D28\u0D3E\u0D33\u0D46 \u0D2E\u0D41\u0D24\u0D32\u0D4D‍.

  1. Home
  2. TOURISM

കോഴിക്കോട് ബീച്ചില്‍ പ്രവേശനം നാളെ മുതല്‍.

കോഴിക്കോട് ബീച്ചില്‍ പ്രവേശനം നാളെ മുതല്‍.

കോഴിക്കോട്: ജില്ലയിലെ കള്‍ച്ചറല്‍ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍  പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാ യിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍  സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. 

കോഴിക്കോട് ബീച്ചില്‍ പ്രവേശനം നാളെ മുതല്‍.

മാസ്‌ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. ബീച്ചിൽ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. കോർപ്പറേഷൻ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി  ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിൽ തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് നിർബന്ധമാക്കും. 