50 \u0D35\u0D7C\u0D37\u0D19\u0D4D\u0D19\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D36\u0D47\u0D37\u0D02 \u0D18\u0D7C\u0D24\u0D4D\u0D24\u0D3E\u0D19\u0D4D \u0D17\u0D3E\u0D32\u0D3F \u0D09\u0D23\u0D30\u0D41\u0D28\u0D4D\u0D28\u0D41; \u0D38\u0D3E\u0D39\u0D38\u0D3F\u0D15 \u0D38\u0D1E\u0D4D\u0D1A\u0D3E\u0D30\u0D3F\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D15\u0D3E\u0D24\u0D4D\u0D24\u0D3F\u0D30\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D28\u0D4D \u0D35\u0D3F\u0D30\u0D3E\u0D2E\u0D02.

  1. Home
  2. TOURISM

50 വർഷങ്ങള്‍ക്ക് ശേഷം ഘർത്താങ് ഗാലി ഉണരുന്നു; സാഹസിക സഞ്ചാരികള്‍ക്ക് കാത്തിരിപ്പിന് വിരാമം.

150 വർഷങ്ങൾക് മുൻപ് പെശ്വവാറിലെ പത്താൻസ് സമുദായത്തിൽ പെട്ടവർ നിർമിച്ചതാണ് ഈ പാലം. അന്ന് ടിബറ്റിലേക്കുള്ള ചരക്ക് നീക്കത്തിനും മറ്റ് തന്ത്രപരമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഈ പാലം അന്ന് അവർ പ്രയോചനപ്പെടുത്തിയത്. 59 വർഷത്തിന്ശേഷം പാലം വീണ്ടും തുറക്കുമ്പോൾ സന്ദർശകർക്ക് ചരിത്രത്തിലൂടെ സഞ്ചരിക്കാനുള്ള വഴികൂടെയാണ് ഇവിടെ ഒരുങ്ങുന്നത്. നിലോങ് തടാകത്തിന്റെ കാഴ്ച ഭം​ഗി ആസ്വദിച്ച് സന്ദർശകർക്ക് ഈ പാലത്തിലൂടെ സഞ്ചരിക്കാം


ഉത്തരാഖണ്ഡിലെ150വർഷം പഴക്കമുള്ള ഘർത്താങ് ഗാലി എന്ന പാലം 59 വർഷത്തിന് ശേഷം ജനങ്ങൾക്കായി തുറന്നിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലുള്ള ഈ പാലം മുഴുവനായി മരംകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 150 മീറ്റർ നീളവും ഈ പാലത്തിനുണ്ട്. ഉത്തരകാശിയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ഗംഗോത്രി നാഷണൽ പാർക്കിലാണ് മനോഹരമായ ഈ പാലം സ്ഥിതിചെയ്യുന്നത്. 

150 വർഷങ്ങൾക് മുൻപ് പെശ്വവാറിലെ പത്താൻസ് സമുദായത്തിൽ പെട്ടവർ നിർമിച്ചതാണ് ഈ പാലം. അന്ന് ടിബറ്റിലേക്കുള്ള ചരക്ക് നീക്കത്തിനും മറ്റ് തന്ത്രപരമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഈ പാലം അന്ന് അവർ പ്രയോചനപ്പെടുത്തിയത്. 59 വർഷത്തിന്ശേഷം പാലം വീണ്ടും തുറക്കുമ്പോൾ സന്ദർശകർക്ക് ചരിത്രത്തിലൂടെ സഞ്ചരിക്കാനുള്ള വഴികൂടെയാണ് ഇവിടെ ഒരുങ്ങുന്നത്. നിലോങ് തടാകത്തിന്റെ കാഴ്ച ഭം​ഗി ആസ്വദിച്ച് സന്ദർശകർക്ക് ഈ പാലത്തിലൂടെ സഞ്ചരിക്കാം.