anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഹൈസ്കൂൾ എട്ടാംതരം വിദ്യാർത്ഥിയെ തൂതയിൽ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു

ചെർപ്പുളശ്ശേരി.. നെയിം ബിൻ  മുഹമ്മദ് എന്ന ഈ കുട്ടിയെ കാണാതായതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. പോലീസ് നടത്തിയ ഇടപെടലുകളിലൂടെ തൂതയിൽ നിന്നും കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു

Spread the News

Leave a Comment

IMG 20260806 WA0051