anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത തെക്കുമ്മുറി നെച്ചിക്കോട്ടിൽ എൻ. പി.സരോജിനിയമ്മ (91) നിര്യാതയായി.

 ചെർപ്പുളശ്ശേരി.  തൂത തെക്കുമ്മുറി നെച്ചിക്കോട്ടിൽ പരേതനായ സൂര്യനെഴുത്തച്ഛൻ്റെ ഭാര്യ എൻ. പി.സരോജിനിയമ്മ (91) നിര്യാതയായി.മക്കൾ: എൻപൊന്നുണ്ണിരാജൻ,എൻ. അച്യുതാനന്ദൻ, എൻ വിജയലക്ഷ്മി (റിട്ട. അധ്യാപിക), എൻ വത്സല. മരുമക്കൾ  മീന രാജൻ, വന്ദന, ഹരിശങ്കരൻ (റിട്ട. അധ്യാപകൻ),വി എസ് രമേഷ് ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ഐവർമഠത്തിൽ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051