anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

NSS സപ്ത ദിന ക്യാമ്പ്

അടക്കാപുത്തൂർ ശബരി പിടിബി സ് മാരക ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന എൻഎസ്എസ് ക്യാമ്പ് ഷോർണൂർ എംഎൽഎ   പി.മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌  KT ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പർ  അശ്വനി M, വാർഡ് മെമ്പർമാരായ  KPപ്രകാശ്, ദിപേഷ് കുമാർ K,  ഷൈമത്‌ എന്നിവരും ശബരി ട്രസ്റ്റ്‌ ട്രസ്റ്റി  P ശ്രീകുമാർ, മങ്ങോട് സ്കൂൾ മാനേജർ  T.ശിവശങ്കരൻ, HM Kമൃദുല M, KB ഗിത HM, PTA വൈസ് പ്രസിഡന്റ്‌ സജീഷ് കുമാർ M, NSS പ്രോഗ്രാം ഓഫീസർ അഞ്ജു. M എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ . T. ഹരിദാസ് സ്വാഗതവും NSS ലീഡർ ഗോപികT, നന്ദിയും രേഖപെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051