anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒറ്റപ്പാലത്ത് ആവേശത്തിന്റെ അലകടൽ തീർത്ത പി കെ ശശിയുടെ റോഡ് ഷോ

ഒറ്റപ്പാലം. ഒറ്റപ്പാലത്തിന് ആവേശം വിതറിക്കൊണ്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശിയുടെ റോഡ് ഷോ അണികളിൽ ആത്മവിശ്വാസം വർധിപ്പിച്ചു. പത്തിരിപ്പാലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഒറ്റപ്പാലത്ത് സമാപിച്ചു. ഇത്തവണ ഒറ്റപ്പാലത്ത് വലിയ മാറ്റം ഉണ്ടാവും എന്നും അതാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും യുഡിഎഫിന്റെ ശക്തമായ നേതൃത്വം അതിനു സഹായകരമാകും എന്നും പി കെ ശശി പറഞ്ഞു. ഒരു മണ്ഡലവും ആരുടെയും കുത്തക അല്ലെന്നും ജനങ്ങളാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്നും വികസന നായകൻ ആവർത്തിച്ചു. യുഡിഎഫ് നേതാക്കളും മാർക്സിസ്റ്റ് കൂട്ടായ്മയും പി കെ ശശിയുടെ കൂടെ അണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ റോഡ് ഷോ ജനകീയ മുന്നേറ്റത്തിന്റെ നേർക്കാഴ്ചയായി.

Spread the News

Leave a Comment

IMG 20260806 WA0051