anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യുഡിഎഫ് ഒറ്റപ്പാലം മുനിസിപ്പൽ കൺവെൻഷൻ നടത്തി

ഒറ്റപ്പാലം മുൻസിപ്പൽ കൺവെൻഷൻ
യു ഡി എഫ്ണ്ചയർമാൻഗിരീഷ്, കോൺഗ്രസ് .ബ്ലോക്ക് പ്രസിഡന്റ് ജയരാജൻ  ,സുരേഷ് തെങ്ങുംതോട്ടം, മുസ്ലിം ലീഗ്  നേതാക്കളായ ഷൗക്കത്ത്, കാസിം, കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ജയദേവൻ, ഒറ്റപ്പാലം അസംബ്ലി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി കെ ശശി തുടങ്ങിയവർ പങ്കെടുത്തു. നിരവധി യുഡിഎഫ് പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു 

 

Spread the News

Leave a Comment

IMG 20260806 WA0051