anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംവിധായകൻ രഞ്ജിത്ത് പീഡനക്കേസിൽ അറസ്റ്റിൽ

തൊടുപുഴ. സംവിധായകൻ രഞ്ജിത്തിനെ തൊടുപുഴയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ നടക്കുന്ന ഒരു  സിനിമ ചിത്രീകരണത്തിനിടയിൽ ഒരു നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അതീവ രഹസ്യമായി ഇടുക്കി പോലീസിന് കൈമാറുകയും ഇന്ന് തൊടുപുഴയിൽ ഒരു പരിപാടിക്ക് വന്ന രഞ്ജിത്തിനെ അവിടെവെച്ച് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. രഞ്ജിത്തിനെ ഉടൻതന്നെ കൊച്ചിയിൽ എത്തിക്കും. നേരത്തെയും ഇയാൾക്കെതിരെ ഇത്തരത്തിലുള്ള പരാതികൾ ഉയർന്നു കേട്ടിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051