anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി കച്ചേരി കുന്ന് പട്ടാണി അബു 80 അന്തരിച്ചു

ചെർപ്പുളശ്ശേരി : കച്ചേരിക്കുന്ന് മഹല്ല് പ്രസിഡന്റ്‌ കച്ചേരിക്കുന്ന് പട്ടാണി അബു (80) അന്തരിച്ചു. ഭാര്യ : ജമീല. മക്കൾ : ഷമീന, റസിയ, അലിമോൻ, ഷീബ, ഷീജ. മരുമക്കൾ : വീരാൻകുട്ടി, അബൂബക്കർ, മുഹമ്മദ്‌, ഇസ്ഹാഖ്, സുൽഫത്.

Spread the News

Leave a Comment

IMG 20260806 WA0051