anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് ഷോർണൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ചെർപ്പുളശ്ശേരി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ്    ഫ്രണ്ട്   (DMF) ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചെർപ്പുളശ്ശേരി ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി എം എഫ് സ്ഥാപകൻ പി കെ ശശി ഉദ്ഘാടനം ചെയ്തു.IMG 20260531

Spread the News

Leave a Comment

IMG 20260806 WA0051