anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ബസ്റ്റാന്റിന്റെ പഴയ കെട്ടിടം രണ്ടുമാസത്തിനകം പൊളിച്ചു നീക്കും

ചെർപ്പുളശ്ശേരി. ബസ്റ്റാന്റിന്റെ പഴയ കെട്ടിടം രണ്ടുമാസത്തിനകം പൊളിച്ചു നീക്കാൻ ധാരണയായി. ഇന്ന് നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതു ലേലത്തിലാണ് 17 ലക്ഷം രൂപയ്ക്ക് ഈ കെട്ടിടം പൊളിച്ചു നീക്കാൻ ഒരു വ്യക്തി കരാർ എടുത്തിട്ടുള്ളത്. നൂറോളം പേർ പങ്കെടുത്ത ലേല നടപടികൾ പൂർത്തിയായതോടെയാണ് രണ്ടുമാസത്തിനകം ലേലം ചെയ്തെടുത്ത വ്യക്തി  കെട്ടിടം  പൊളിച്ചു നീക്കുകയും സാധനങ്ങൾ അടക്കം അവിടെനിന്ന് നീക്കം ചെയ്യുകയും ചെയ്യും   എന്ന  ധാരണയിൽ 17 ലക്ഷം രൂപയ്ക്ക് കരാർ എടുത്തിട്ടുള്ളത്..

Spread the News

Leave a Comment

IMG 20260806 WA0051