anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വയനാട്* *ജില്ലയിൽ ഇന്ന് റെഡ് അലർട്ട്*

ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.

മണ്ണിടിച്ചലിൽ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഒൻപത് പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക്
മാറ്റി.

*വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ*

1. ഹിര കുമാർ (32)
2. ദിലീപ് (19)
3. സൂരജ് യാദവ് (25)
4. സഞ്‌ജയ് താക്കൂർ (35)
5. രജനീഷ് (27)
6. തന്മയ് ഘോഷ് (28)
7. കൂപമാൽ (ജയ) (37)
8. കുഞ്ചു (39)
9. സന്തോഷ് കുമാർ

Spread the News

Leave a Comment