anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു.

സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയുന്നതിനായി ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു. വയനാട് വെറ്ററിനറി കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ പേരിലാണ്  ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ നടപ്പാക്കുന്നത്. റാഗിങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അധികൃതരെ അറിയിക്കാൻ ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’ തയ്യാറാക്കും

Spread the News

Leave a Comment