anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഓണം സെയിലില്‍ വന്‍വിലക്കുറവില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിലും ഓക്‌സിജന്‍ നല്‍കുന്ന 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറും ഉണ്ട്.

മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കും. ഏത് കണ്ടീഷനിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എക്സ്‌ചേഞ്ച് ചെയ്താലും കുറഞ്ഞത് 1000 രൂപ എക്സ്‌ചേഞ്ച് ഓഫറായി ലഭിക്കും.
ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം 8990 രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങള്‍. 35,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭിക്കും. 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. 96,000 രൂപ വില വരുന്ന എഐ സബ്‌സ്‌ക്രിപ്ക്ഷന്‍സ് 299 രൂപയ്ക്ക് ലഭിക്കും. ലാപ്‌ടോപ്പുകള്‍ക്ക് കുറഞ്ഞത് 2000 രൂപ എക്സ്‌ചേഞ്ച് ഓഫര്‍. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.
35,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണ്. കൂടാതെ 4999 രൂപ വില മതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. 96,000 രൂപ വില വരുന്ന എഐ സബ്‌സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് വാങ്ങാം. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്‌പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ 199 രൂപ മുതല്‍ ആരംഭിക്കും. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. മിക്‌സര്‍ ഗ്രൈന്‍ഡറിനൊപ്പം 5999 രൂപയുടെ 2 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം 2495 രൂപയുടെ 3 ലിറ്റര്‍ പ്രെഷര്‍ കുക്കര്‍ സൗജന്യം.
മൊബൈല്‍ ആക്‌സസറീസുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണുള്ളത്. സ്മാര്‍ട്ട് വാച്ച് 650 രൂപ മുതലും നെക്ബാന്‍ഡ് 199 രൂപ മുതലും ലഭ്യമാണ്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് മൂല്യം. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും.

Spread the News

Leave a Comment