anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലയോര മേഖലയിലെ നിയന്ത്രണം പിൻവലിച്ചു

  പാലക്കാട്.    ജില്ലയിലെ പ്രധാന മലയോര മേഖലകളിൽ യാത്രകൾക്കും ഭാരവാഹനങ്ങൾക്കുള്ള പ്രവേശനത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതായി ജില്ലാകളക്ടർ കെ സുധീർ അറിയിച്ചു . നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിലവിൽ മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിലും കാലാവസ്ഥ അനുകൂലമായതിനാലുമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നും ജില്ലാകളക്ടർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051