anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാട്ടുപന്നിക്ക് വെച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

IMG 20260806 WA0051

കുലുക്കല്ലൂർ: കൃഷിയിടത്തിൽ കാട്ടുപന്നിയെ തടയാൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുലുക്കല്ലൂർ തത്തനമ്പുള്ളി മുള്ളത്തുപടി സ്വദേശി രവിപ്രസാദ് (30) ആണ് ദാരുണമായി മരിച്ചത്

രാത്രിയിലാണ് സംഭവം നടന്നത്. കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ പിടികൂടാനായി നിയമവിരുദ്ധമായി അനധികൃതമായി വലിച്ചിരുന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ തട്ടിയാണ് രവിപ്രസാദിന് ഷോക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051