anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂലിക ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു

…വേങ്ങശ്ശേരി എൻ.എസ്.എസ്. ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രത്തിന്റെ ജൂലൈ ലക്കം പ്രകാശനം ചെയ്തു. ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഡി. മിനികുമാരി പ്രകാശനകർമ്മം നിർവഹിച്ചു.

പ്രധാനാധ്യാപകൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ സ്വാഗതം പറഞ്ഞു. കെ. മുരളീകൃഷ്ണൻ, എം. ആര്യ എന്നിവർ ആശംസകൾ നേർന്നു. ടി.എസ്. സഞ്ജീവ് നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Spread the News

Leave a Comment

IMG 20260806 WA0051