അങ്ങാടിപ്പുറം പഞ്ചായത്ത് വലമ്പൂര്‍ വില്ലേജില്‍ ഏറാന്തോട് പരേതനായ ഇടത്തു പുറത്ത് അപ്പുണ്ണിയുടേയും പരേതയായ ഓര്‍ക്കോട്ടില്‍ ചെറോണയുടേയും മകൾ ഇടത്തുപുറത്തു കല്യാണിയമ്മ ( 91 ) പുലർച്ചെ അന്തരിച്ചു.
പരേതയായ ഉണ്ണ്യാതി, പരേതനായ വേലായുധൻ എന്ന മാനു എന്നിവർ സഹോദരങ്ങളാണ്. അവിവാഹിതയാണ്.
പൊതുദർശനം കാലത്ത് 8 മണിമുതൽ ഞെരളത്ത് കലാശ്രമത്തിൽ.