anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുൻ അധ്യാപിക ഭാർഗവി ടീച്ചർ (91) അന്തരിച്ചു; സംസ്കാരം നാളെ

പെരിന്തൽമണ്ണ:. കീഴെകളത്തിൽ ഭാർഗവി ടീച്ചർ (91) നിര്യാതയായി. പരേതനായ വി. എം. ഗോപിയാണ് ഭർത്താവ്.

മക്കൾ:* അജയകുമാർ (കുന്നപ്പള്ളി എ.എം.യു.പി. സ്കൂൾ റിട്ട: പ്രധാനാധ്യാപകൻ), സജിത (വള്ളൂർ സ്കൂൾ റിട്ട. പ്രധാനാധ്യാപിക), പ്രേമദാസൻ (എം.ഡി.സി. ബാങ്ക് റിട്ട. മാനേജർ).

**മരുമക്കൾ:** സുധാകുമാരി (പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർപേഴ്സൺ, കുന്നപ്പള്ളി എ.എം.യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപിക), ജയപ്രകാശ് (മലപ്പുറം റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ), പ്രസന്നകുമാരി (കുളത്തൂർ എ.എം.എൽ.പി. സ്കൂൾ റിട്ട. അധ്യാപിക).

**സംസ്കാരം നാളെ (ഒക്ടോബർ 19, തിങ്കളാഴ്ച) രാവിലെ 11 മണിക്ക് നടക്കും.**

Spread the News

Leave a Comment

IMG 20260806 WA0051