കടമ്പഴിപ്പുറം. ശിൽപ സ്റ്റുഡിയോ, ശില്പ വെഡിങ് കമ്പനി എന്നിവയുടെ ഉടമ മേലേപ്പുറം വീട്ടിൽ ഗോപിനാഥ് 57 ( ശില്പ ഗോപി ) നിര്യാതനായി.ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ആയി വിരമിച്ചു. വായില്യാംകുന്ന് ഭഗവതി ക്ഷേത്രം പൂരാഘോഷ കമ്മറ്റി പ്രസിഡണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട് സംസ്കാരം ഇന്ന് നടക്കും.