anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ക്യാമറാമാൻ ടി എസ് സുരേഷ് ബാബു അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത ഛായാഗ്രാഹകൻ ടി എസ്‌ ബാബു (48) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. പ്രശ്ന പരിഹാരശാല, നിയോഗം  എന്നീ സിനിമകളുടെ ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്‌. ഒട്ടേറെ ജനപ്രിയ സംഗീത ആൽബങ്ങൾക്കും ടെലി ഫിലിമുകൾക്കും ഹോം സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ടി എസ്‌ ബാബുവിന്റെ പേര് ആൽബം പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതമാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Screenshot 20260821 003439 (1)

Spread the News

Leave a Comment

IMG 20260806 WA0051