anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി മീഡിയ സെന്റർ ഒരുക്കുന്ന പൊന്നോണം 2026 തിങ്കളാഴ്ച

ചെർപ്പുളശ്ശേരി. പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ സെന്റർ ഒരുക്കുന്ന പൊന്നോണം 2026 ഓണാഘോഷ പരിപാടികൾ ഷോർണൂർ എംഎൽഎ പി മമ്മിക്കുട്ടി  ഉദ്ഘാടനം ചെയ്യും. മിഥില റീജൻസിയിൽ നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 4 30നാണ് പരിപാടി ആരംഭിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് മീഡിയ സെന്റർ അംഗങ്ങൾക്ക് ഓണസമ്മാന വിതരണവും ചടങ്ങിൽ ഒരുക്കിയിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051