anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എഴുവന്തല  ഇടുതറ പാറപ്പുറത്ത് കച്ചവടപ്പുരയിൽ മുഹമ്മദ് കുട്ടി (ചെറിയക്കുട്ടി 74 ) നിര്യാതനായി.

ചെർപ്പുളശ്ശേരി : നെല്ലായ എഴുവന്തല
ഇടുതറ പാറപ്പുറത്ത് കച്ചവടപ്പുരയിൽ മുഹമ്മദ് കുട്ടി (ചെറിയക്കുട്ടി 74 ) നിര്യാതനായി.
ഭാര്യ:ഖദീജ
മക്കൾ:- സജിന , റുബീന , ഷഹന.
മരുമക്കൾ:- ആബിദ് (കട്ടുപ്പാറ)
മുജീബ്  ( പൊട്ടച്ചിറ)
ഷഹീർ ( മപ്പാട്ടുകര)

Spread the News

Leave a Comment

IMG 20260806 WA0051