anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അധ്യാപകദിനത്തിൽ ആദരം: ടി.ആർ.കെ.യിൽ

IMG 20260905 WA0117

ഒറപ്പാലം ജനമൈത്രി പോലീസിന്റെ നേർവഴി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിലെ വിവിധ സേനയിലെ അധ്യാപകരെ ആദരിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ഹെഡ് മാസ്റ്റർ സി. കലാധരൻ ഉദ്ഘാടനം ചെയ്തു. NCC, Scout & Guides, JRC, എന്നീ സേനയിലെ അധ്യാപകരെയാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചത്. ഡെപ്യൂട്ടി എച്ച.എം പി.കെ. മഞ്ജുള, പി. പ്രമോദ്, പി. സുജിത്ത്, പ്രസീദ.പി.ബി, സബിത. എ.കെ, ദീപ.കെ., ദുർഗ്ഗ. പി.ഡി., ജയശ്രീ.കെ., രാജശ്രീ.കെ., ഋതു, സിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051