ചെർപ്പുളശ്ശേരി., ,എഴുവന്തല ചേലക്കാട്ടുതൊടി വടക്കേക്കര പരേതനായ സുകുമാരൻ എഴുത്തച്ഛൻ്റെ ഭാര്യ ഭാരതിയമ്മ (83) .അന്തരിച്ചു.. മക്കൾ: ബാബുരാജ് . (ഡോ. ശാന്തകുമാർ ക്ലിനിക്ക്), അഡ്വ. സുരേഷ് കുമാർ. മരുമക്കൾ: പ്രഭ (ENUP സ്കൂൾ നെല്ലായ), അഡ്വ. സിജി. പേരമക്കൾ: അഡ്വ. ശരത് ബാബു, സച്ചിൻ ബാബു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് ചേലക്കാട്ടുതൊടി തറവാട്ടുവളപ്പിൽ.
എഴുവന്തല ചേലക്കാട്ടുതൊടി വടക്കേക്കര പരേതനായ സുകുമാരൻ എഴുത്തച്ഛൻ്റെ ഭാര്യ ഭാരതിയമ്മ (83) .അന്തരിച്ചു..