anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂതപ്പുഴയിൽ നീർനായകൾ പെരുകുന്നു..

ചെർപ്പുളശ്ശേരി. തൂത പുഴയിൽ നീർനായകളുടെ ശല്യം മൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം നീർനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്കുപറ്റിയിരുന്നു. വലിയ നീർനായകളാണ് ഇത്തരത്തിൽ പുഴയിൽ ഇറങ്ങുന്ന ആളുകളെ ഉപദ്രവിക്കുന്നത്. നല്ല വലിപ്പമുള്ള നീർനായകളാണ് പുഴയിൽ ഉള്ളതെന്ന് കുളപ്പടയിൽ നിന്നുള്ള ദൃക്സാക്ഷികൾ പറഞ്ഞു. അത്തരത്തിൽ ഒരാൾ പകർത്തിയ ചിത്രങ്ങളാണ് ഈ വാർത്തയിൽ ഉൾപ്പെടുത്തിയത്.

Spread the News

Leave a Comment

IMG 20260806 WA0051