anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മൂച്ചിക്കൽ വിശ്വനാഥൻ നിര്യാതനായി

IMG 20260929 WA0260 (1)

ചെർപ്പുളശ്ശേരി : മൂച്ചിക്കൽ വിശ്വനാഥൻ (74) നിര്യാതനായി. പി.ടി.എം. കോളേജിലെ റിട്ടയേർഡ് സീനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: ലീല. മകൻ: അഭിരാം. മരുമകൾ: ശിവാനി. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051