anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കലാ-കായിക പ്രതിഭകളെ ആദരിച്ചു.

വാണിയംകുളം ടി.ആർ.കെ സ്ക്കൂളിൽ കലാ-കായിക പ്രതിഭകളെ ആദരിച്ചു. വിവിധ മേളകളിലും,സ്ക്കൂൾ തല കലോത്സവം, കായിക മേള, പ്രവർത്തിപരിചയ മേള തുടങ്ങിയ മേളകളിൽ പങ്കെടുത്ത് ഉപജില്ലാ മത്സരത്തിന് അർഹരായ വിദ്യാർത്ഥിളെയാണ് സ്ക്കൂൾ അസംബ്ലിയിൽ വച്ച് സാക്ഷ്യപത്രം നൽകി ആദരിച്ചത്.ആദരിക്കൽ ചടങ്ങ് സ്ക്കൂൾ പ്രധാന അധ്യാപകൻ സി. കലാധരൻ ഉദ്ഘാടനം ചെയ്തു.IMG 20260930 WA0036 (3)

Spread the News

Leave a Comment

IMG 20260806 WA0051