എഴുവന്തല ചേലക്കാട്ടുതൊടി വടക്കേക്കര ബാലൻ എഴുത്തച്ഛൻ (93) നിര്യാതനായി.
ചെർപ്പുളശ്ശേരി. എഴുവന്തല ചേലക്കാട്ടുതൊടി വടക്കേക്കര ബാലൻ എഴുത്തച്ഛൻ (93) നിര്യാതനായി. ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ രാധ. മക്കൾ. മൈന, വേണി, ബിന്ദു. മരുമക്കൾ. ഗോവിന്ദ രാജൻ, ഹരി, ഉണ്ണികൃഷ്ണൻ.