ചെർപ്പുളശ്ശേരി. മുണ്ടക്കോട്ടുകുറുശ്ശി പൊതുജന വായനശാലയിൽ ആണ് ചടങ്ങ് നടന്നത്. അധ്യാപകനും ചിത്രകാരനുമായ സുഭാഷ് തോടയത്തിന്റെ “കാഴ്ചയുടെ വെള്ളിത്തിര”ജി പി രാമചന്ദ്രൻ, അനിത നായർക്ക് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യുറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബാബു, സുഭാഷ് തോടയം കുമാരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..