ചെറുപ്പുളശ്ശേരി: വോട്ടർ പട്ടിക വെറ്റിനിരത്തി ജനാധിപത്യ ഘാതകൻ “ഗ്യാനേഷ് കുമാറിനെ പുറത്താക്കുക” എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിശ്വാസികളുടെ അടങ്ങാത്ത സമരാവേശത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ചെർപ്പുളശ്ശേരി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് എൻ കെ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മുബശ്ശിർ എസ്
അഷറഫ് മാട്ടര,
മുരളി എം,
ഹംസ പി, മൊയ്തുകുട്ടി എം.കെ,
സഫീർ ബാബു വി പി,
മുഹമ്മദ്ഷാ എം എന്നിവർ സംസാരിച്ചു.