anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നെല്ലായ എഴുവന്തല അമ്മതൊടിയിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ ചിന്നമ്മ (89) നിര്യാതയായി

ചെർപ്പുളശ്ശേരി നെല്ലായ എഴുവന്തല
അമ്മതൊടിയിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. എഴുവന്തല എഡിഎൽപി സ്‌കൂളിലെ മുൻ പാചക തൊഴിലാളിയും അറിയപ്പെടുന്ന മർമ്മ ഉഴിച്ചിൽ വിദഗ്ധയുമായിരുന്നു.
മക്കൾ : ശ്രീനാരായണൻ ( ഇന്ത്യൻ കോഫി ഹൗസ് മുൻ ജീവനക്കാരൻ) രാധാകൃഷ്ണൻ (മുൻ അധ്യാപകൻ എ. എം. യു. പി. സ്കൂൾ കാരക്കാട് )പുഷ്പ (അംഗൻവാടി വർക്കർ പാലോളി പറമ്പ് ) മരുമക്കൾ: സത്യനാരായണൻ ( ഇന്ത്യൻ കോഫി ഹൗസ് മുൻ ജീവനക്കാരൻ) പരമേശ്വരി (മുൻ അധ്യാപിക എയുപി സ്കൂൾ കുലുക്കല്ലൂർ )
ചന്ദ്രിക ( അധ്യാപിക കാരക്കാട് എ എം യു പി സ്കൂൾ) സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു

Spread the News

Leave a Comment

IMG 20260806 WA0051