ചെർപ്പുളശ്ശേരി നെല്ലായ എഴുവന്തല
അമ്മതൊടിയിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. എഴുവന്തല എഡിഎൽപി സ്കൂളിലെ മുൻ പാചക തൊഴിലാളിയും അറിയപ്പെടുന്ന മർമ്മ ഉഴിച്ചിൽ വിദഗ്ധയുമായിരുന്നു.
മക്കൾ : ശ്രീനാരായണൻ ( ഇന്ത്യൻ കോഫി ഹൗസ് മുൻ ജീവനക്കാരൻ) രാധാകൃഷ്ണൻ (മുൻ അധ്യാപകൻ എ. എം. യു. പി. സ്കൂൾ കാരക്കാട് )പുഷ്പ (അംഗൻവാടി വർക്കർ പാലോളി പറമ്പ് ) മരുമക്കൾ: സത്യനാരായണൻ ( ഇന്ത്യൻ കോഫി ഹൗസ് മുൻ ജീവനക്കാരൻ) പരമേശ്വരി (മുൻ അധ്യാപിക എയുപി സ്കൂൾ കുലുക്കല്ലൂർ )
ചന്ദ്രിക ( അധ്യാപിക കാരക്കാട് എ എം യു പി സ്കൂൾ) സംസ്കാരം വീട്ടുവളപ്പിൽ നടന്നു