മണ്ണാർക്കാട. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഭാഗമായി ഒരുക്കിയ ട്രോഫി പവിലിയന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. എസ്ഐഎഫ്എല്‍ ചെയര്മാന് മരക്കാര്‍ മാരായമംഗലം, പി.ഇ.എ. സലാം , അഡ്വ. ടി.എ. സിദ്ദീഖ്, നഗരസഭാധ്യക്ഷ കെ. സജ്ന, ക്ഷേമകാര്യ സ്ഥിരം മിതി ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, അജിത് പാലാട്ട്, ജനറല്‍ കണ്‍വീനര്‍ അഡീഷണല്‍ ഡി.പി.ഐ. സി.എ. സന്തോഷ്, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എസ്. ജ്യോതി, എം.എന്‍. വിനോദ്, എന്‍. സതീഷ്മോന്‍, ഹുസൈന് കോളശ്ശേരി, ഹമീദ് കൊമ്പത്ത്, സി. രണദിവെ, എം. സുജീഷ്, ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.