anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന ഇൻക്ലൂസീവ് മീറ്റിൽ പങ്കെടുത്തവരെ ആദരിച്ചു.

   വാണിയംകുളം.  സാധാരണ വിദ്യാർത്ഥികൾക്കൊപ്പം ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സംയുക്തമായി നടത്തുന്ന സംസ്ഥാന ഇൻക്ലൂസീവ് സ്പോട്സിൽ പങ്കെടുത്ത വാണിയംകുളം ടി.ആർ.കെ. സ്കൂളിലെ എം.ശ്രീ ബാല, കെ. അമൃത രമദാസ് എന്നീ വിദ്യാർത്ഥികളെ സ്ക്കൂൾ അസംബ്ലിയിൽ ടി.ആർ.കെ ഹെഡ് മാസ്റ്റർ സി.കലാധരൻ ആദരിച്ചു. ബോച്ചേ, ഹാൻഡ് ബാൾ എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ സംസ്ഥാന ഇൻക്ലൂസീവ് സ്പോട്സിൽ പങ്കെടുത്ത് സമ്മാനം നേടിയത്. ഡെപ്യൂട്ടി എച്ച്.എം പി.കെ. മഞ്ജുള, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.IMG 20261124 WA0144 (1)

Spread the News

Leave a Comment

IMG 20260806 WA0051