തൃശൂരിൽ കമിതാക്കളായ യുവാ വിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി ക ളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അ ന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്.
സതേൺ കോളേജിന് സമീപമുള്ള റെയിൽ വേ പാളത്തിൽ തിങ്കളാഴ്ച രാത്രി എ ട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങ ൾ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു വെന്നും, ഈ ബന്ധത്തെച്ചൊല്ലി രണ്ട് കുടും ബങ്ങളുടെയും ഭാഗത്തുനിന്ന് ഇവർക്ക് താ ക്കീത് നൽകിയിരുന്നതായും വിവരമുണ്ട്. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പി താവുമാണ്. രമ്യയ്ക്ക് ഭർത്താവും രണ്ട് മ` ക്കളുമുണ്ട്.