anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പൂവത്താണിയിൽ കേരള സ്റ്റോർ എന്ന കട കത്തി നശിച്ചു.. 60 ലക്ഷം രൂപയുടെ നഷ്ടം

പെരിന്തൽമണ്ണ. പൂവത്താണിയിൽ കുളപ്പട ശരീഫിന്റെ കടയാണ് ഇന്ന് രാവിലെ 2 30 നും 3  മണിക്കും ഇടയ്ക്ക് കത്തി നശിച്ചത്. കേരള സ്റ്റോർ എന്ന ഈ കടയിൽ ഇന്നലെയാണ് പുതിയ സ്റ്റോക്ക് ഇറക്കിയതെന്ന് കടയുടമ പറയുന്നു മണ്ണാർക്കാട് പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കുളപ്പട സ്വദേശി ഒ കെ ഷെരീഫ് പറഞ്ഞു

Spread the News

Leave a Comment

IMG 20260806 WA0051