anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

തൂത ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ

ചെർപ്പുളശ്ശേരി. തൂത ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവ ചടങ്ങുകൾ ഫെബ്രുവരി 23 ന് തിങ്കളാഴ്ച രാവിലെ 7.30 ന്
ബ്രഹ്മശ്രീ നാരായണമംഗലത്ത് ആമയൂർ മനക്കൽ രാമൻ ഭട്ടതിരിപ്പാട് പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന് ആരംഭിക്കും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തജനങ്ങൾ പൊങ്കാല ഇടുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേരും

Spread the News

Leave a Comment