anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

തച്ചനാട്ടുകര പഞ്ചായത്തിൽ യുഡിഎഫ് കൺവെൻഷൻ നടത്തി

തച്ചനാട്ടുകര. ഐക്യ  ജനാധിപത്യ  മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശിക്ക് ഒറ്റപ്പാലം മണ്ഡലത്തിൽ വൻ വിജയം ഉറപ്പുവരുത്തുന്നതിന് വേണ്ടി യുഡിഎഫ് തച്ചനാട്ടുകര പഞ്ചായത്ത് കൺവെൻഷൻ നടത്തി. പഞ്ചായത്ത്  പ്രസിഡന്റ് റുക്സിനി സൈദ്, ജില്ലാ പഞ്ചായത്ത് മെമ്പർ പരോക്കോട്ട് റഫീക്ക, യു ഡി എഫ് മണ്ഡലം കൺവീനർ ഗിരീഷ്  തുടങ്ങിയവർ പങ്കെടുത്തു.നൂറുകണക്കിനാളുകളും പഞ്ചായത്ത് കൺവെൻഷനിൽ പങ്കെടുത്തു.IMG 20260323

Spread the News

Leave a Comment