anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എം. പ്രേമലതയ്ക്ക് എ ഗ്രേഡ്

മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കായുള്ള ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഗവ. ഹൈസ്കൂൾ ചെർപ്പുളശ്ശേരിയിലെ അധ്യാപിക എം. പ്രേമലതയ്ക്ക് എ ഗ്രേഡ് ലഭിച്ചു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രേമലതയെ സ്കൂൾ അധികൃതരും സഹപ്രവർത്തകരും അഭിനന്ദിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051