anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി ശ്രീരാമകൃഷ്ണന്റെ അമ്മ സീതാലക്ഷ്മി ടീച്ചർ അന്തരിച്

പെരിന്തൽമണ്ണ. പി സീതാലക്ഷ്മി ടീച്ചർ അന്തരിച്ച പുറയത്ത് ഗോപി മാസ്റ്റരുടെ പത്നി യാണ്.

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശ്രീ പ്രകാശ്, ശ്രീകല എന്നിവർമക്കളാണ് –

മരുമക്കൾ ദിവ്യ (വെട്ടത്തൂർ AMUP സ്കൂൾ), പ്രേം കുമാർ മൽമൽ ഒറ്റപ്പാലം, ഷീജ (നാഷണൽ ഹൈ സ്കൂൾ കൊളത്തൂർ)

Spread the News

Leave a Comment

IMG 20260806 WA0051