anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒടമല റോഡിൽ ഗതാഗത നിയന്ത്രണം

അമ്മിനിക്കാട്-ഒടമല-പാറൽ റോഡിൽ അമ്മിനിക്കാട് മുതൽ ഒടമല പള്ളി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അമ്മിനിക്കാട് – മേക്കരവ് – ആനമങ്ങാട് റോഡ്, താഴെക്കോട് – മുതിരമണ്ണ – തൂത റോഡ് എന്നീ വഴികളിൽ തിരിഞ്ഞ് പോവണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051