anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പരിശുദ്ധ നോമ്പ് ഞായറാഴ്ച തുടങ്ങും, പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ

കൊച്ചി. ത്യാഗത്തിന്റെയും, സഹനത്തിന്റെയും നാളുകൾക്ക് ഞായറാഴ്ച തുടക്കമാകും. ശനിയാഴ്ച പലയിടത്തും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ മുതൽ നോമ്പ് അനുഷ്ഠിക്കാൻ മത നേതാക്കൾ അഭ്യർത്ഥിച്ചത്. മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും വീടുകളിൽ നോമ്പ് അനുഷ്ഠാനങ്ങളും നടക്കും. ഇനി ഒരു മാസക്കാലത്തോളം ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ ആണെന്ന് മുസ്ലിം മതപണ്ഡിതർ പറഞ്ഞു.

Spread the News

Leave a Comment