anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നഗരസഭയുടെ ജനദ്രോഹ നയങ്ങൾ തിരുത്തുക : ബി ജെ പി

ചെർപ്പുളശ്ശേരി. ഇടതുമുന്നണി നേതൃത്വം നൽകുന്ന ചെർപ്പുളശ്ശേരി മുനിസിപ്പൽ ഭരണസമിതിയുടെ കമ്മീഷൻ ഭരണത്തിനും ജനദ്രോഹ നടപടികൾക്കും എതിരെ BJP ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച്ച

സായാഹ്നധർണ്ണ BJP പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡണ്ട് പി.വേണുഗോപലൻ ഉദ്ഘാടനം ചെയ്തു.
മുൻ മണ്ഡലം പ്രസിഡണ്ട് പി. ജയൻ മുഖ്യപ്രഭാഷണം
നടത്തി.

ബസ് സ്റ്റാൻ്റിനു സമീപം നടന്ന ധർണ്ണയിൽ മണ്ഡലം പ്രസിഡൻ്റ് സ്മിത വി.എസ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.കൃഷ്ണകുമാർ സ്വാഗതവും വിനോദ് കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.

മുൻ ജില്ല കമ്മിറ്റിയംഗം എ. ശ്രീനാരായണൻ,
നഗരസഭ കൗൺസിലമാരായ
കെ.സൗമ്യ,എൻ.കവിത, മണ്ഡലം ഭാരവാഹികളായ എം.ഗോപാലകൃഷ്ണൻ, കെ.ടി.പ്രസാദ് വി.പി.നാരായണൻകുട്ടി, കെ.ഹരിദാസ്, കെ.അജിഷ് വി.അനീഷ്, വിജീഷ് നെല്ലായ തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051