anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാറൽമണ്ണ കളത്തും കുണ്ടിൽ ഹനീഫ മമ്പറമ്പിൽ (67) നിര്യാതനായി

ചെർപ്പുളശ്ശേരി.  കാറൽമണ്ണ കളത്തും കുണ്ടിൽ ഹനീഫ മമ്പറമ്പിൽ. (67) നിര്യാതനായി. ഭാര്യ പരേതയായ ആമിന, മക്കൾ  പരേതനായ ഉമ്മർ സാദിഖ്  അബ്ദുൽ റഹ്മാൻ,  ഫൈസൽ. അക്ക്ലക്ക് , മുജീബ് റഹ്മാൻ . മകൾ  മുനീറ . മരുമകൻ അഫ്സൽ മരുമക്കൾ. ഷമീന ബാനു . തസ്ലീന. തസ്നത്ത്. ഷെറീന.

Spread the News

Leave a Comment

IMG 20260806 WA0051