anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം വി ധന്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ അജിത് തമ്പാൻ സ്വാഗതവും കെ ജിഷ്ണ നന്ദിയും പറഞ്ഞു.പി ഹർഷ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രസക്തിയെക്കുറിച്ച് ഹിന്ദി പ്രസംഗം അവതരിപ്പിച്ചു. കുട്ടികളുടെ പോസ്റ്റർ പ്രദർശനം, നൃത്തം എന്നിവയും ഉണ്ടായിരുന്നു.പ്രത്യേക അസംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗംവി ധന്യ വൃക്ഷത്തൈ നട്ടു

Spread the News

Leave a Comment

IMG 20260806 WA0051